Friday, 19 August 2011

ഭയം എന്തുകൊണ്ട്? ഹസാരെയല്ല അഴിമതിയാണ് വിഷയം




ഗ്രാമ പഞ്ചായത്ത്‌ മുതല്‍ പാര്‍ലിമെന്റ് തലം വരേ അഴിമതിയുടെ കരങ്ങള്‍ നീണ്ടു നിവര്‍ന്നു കിടക്കുന്നു .
സര്‍ക്കാര്‍ സ്വത്ത്‌ കൊള്ളയടിക്കാന്‍ തക്കം പാര്‍ക്കുന്ന
ഉദ്യോഗസ്ഥാര്‍ , ജനപ്രധിനിതികള്‍ , മന്ത്രിമാര്‍ ,,,,,,,,,,നിര നീണ്ടു പോവുന്നു
നികുതി അടക്കാതവനെ നിയമതിന്ടെ മുന്നില്‍ കൊണ്ട് വരാന്‍ നിയമം കരശനമാണ് നമ്മടെ നാട്ടില്‍ , വരുമാനന്തിന്ടെ നിശ്ചിത ശതമാനം സര്‍ക്കാരിന് കൊടുക്കേണം .വരുമാനം കൂടുന്നതനുസരിച്ച് ശതമാന തോതും കൂടും .
താമസിക്കുന്ന വീടിനും , തരിശായിട്ടുള്ള ഭൂമിക്കും , കരം കൊടുക്കണം
ഓടിക്കുന്ന വാഹനത്തിനും ,കടന്നു പോവുന്ന പാലത്തിനും നികുതി കൊടുകണം.
കാരണം സര്‍ക്കാരുകള്‍ ജീവിക്കണം . നമ്മുടെ ജീവനും സ്വത്തും സംരക്ഷിക്കണം . കാല കാലങ്ങളില്‍ നാം വോട്ട് ചെയ്തു പ്രതിനിതികളെ സഭകളിലേക്ക് അയ്കുന്നത് ഇതിനു വേണ്ടി തന്നെ ,
നികുതി അടക്കാതവന്ടെ വീട് എപ്പോള്‍ കയറി പരിശോധിക്കാനും നടപടികളെടുക്കാനും സമര്‍ത്ഥരായ ഉദ്യോഗസ്ടരും നമുക്കുണ്ട് .ആന കൊമ്പ് പോലും ഇവര്‍ വെറുതെ വിടില്ല
ഇത് നിയമമാണ് , അനുസരിച്ചേ പറ്റു. ആരും ഇതിനെതിരല്ല
കാരണം നാം ഭരിക്കപെടുന്നത് ഈ പണം കൊണ്ടാണ് .
നിയമ പാലകര്‍ക്കും, അധ്യാപകര്‍ക്കും ,ഉദ്യോഗസ്ടര്‍ക്കും ശമ്പളം കൊടുക്കേണ്ടത് ഈ പണമാണ് ഡോക്ടര്‍ മാറും മെഡിക്കല്‍ കോളേജ് കളും നിലനിക്കാന്‍ ഈ പണം വേണം
റോഡുകളും പാലങ്ങളും , പണിയാന്‍ മറ്റു വഴികളില്ല ,
നികുതി പണം അതാണ് വരുമാനതിന്ടെ മുഖ്യ സ്ത്രോതസ്
,മന്ത്രിമാര്‍ക്കും എം എല്‍ എ , എം പി ,മാര്‍ക്കും ബത്തയും ശമ്പളവും വേണമെങ്കില്‍ നികുതി പിരിവ് മുറ തെറ്റാതെ നടക്കണം
എന്നാല്‍ ഈ പണം കട്ട് മുടിക്കാന്‍ജനപ്രധിനിതികളും ഉദ്യോഗസ്ഥരും കച്ച കെട്ടി ഇറങ്ങി മത്സരത്തിനു പുറപെട്ടാല്‍ പാവം പൊതു ജനം എന്ത് ചെയ്യും?
കോടികള്‍ കട്ട് മുടിക്കുന്ന കള്ളന്‍ മാരായ മന്ത്രിമാരും , നേതാക്കളും
ഇന്നത്തെ മുഖമുദ്രയായി മാറി കൊണ്ടിരിക്കുന്നു.
അഴിമതി അര്‍ബുദമായി രാജ്യത്തെ കാര്‍ന്നു തിന്നുന്നു

ഇവിടെയാണ് അന്ന ഹസാരെ യുടെ സമരം ജനകീയമായി മാറുന്നത്
ഇന്ത്യ മഹാരാജ്യം ,പത്മശ്രീയും,പദ്മ ഭൂഷനും നല്‍കി ആദരിച്ച
ഹസാരെയുടെ അഴിമതി വിരുദ്ധം സമരത്തെ നിസ്സാര വത്കരിക്കാനും അടിച്ചമര്‍ത്താനും ശ്രമിക്കുക വഴി കോണ്ഗ്രസ് സര്‍ക്കാര്‍ തങ്ങളുടെ കൈകള്‍ കറ പുരണ്ടാതാണെന്ന് സമ്മതിക്കുകയല്ലേ ചെയ്തത് ?സ്വതന്ത്ര അതികാരമുള്ള ലോക്പാല്‍
ബില്ലിനെ ഭയകുന്നത് എന്ത് കൊണ്ടാണ് ? അഞ്ചു കൊല്ലതെക്ക് സഭകളിലേക്ക് അയച്ചു എന്നത്
കൊണ്ട് ആര്ക്കും ഒന്ന് ചോദിക്കാനും പറയാനും അവകാശമില്ലെന്ന് പറയുന്നത് എവിടുത്തെ ന്യായമാണ് ?എല്ലാംചുമക്കാന്‍ വിധിക്കപെട്ടവരണോ പൊതു ജനം ?
കള്ളന്മാരെയും ,കൊള്ളക്കാരെയും ,കൊലപാതികളെയും താമസിപിചിരികുന്ന തിഹാര്‍ ജയിലിലേക്ക് അന്ന ഹസരെയേ അയച്ച
ഭരണാതികാരികളുടെ തൊലികട്ടിക്കു മുന്നില്‍ കണ്ടാമൃഗം തലകുനിച്ചു പോവും .പക്ഷെ പൊതു ജനം വെറും കഴുതകലെല്ലെന്നുപിന്നീടുള്ള സംഭവ വികാസങ്ങള്‍ അതികരികള്‍ക്ക് കാണിച്ചു കൊടുത്തു

1963. ഇന്ത്യന്‍ പട്ടാളത്തി ചേര്‍ന്ന ഹസാരെ ജീവന്‍ പണയം വെച്ച ഒട്ടനവതി സംഭവങ്ങള്‍ക്ക് സാക്ഷിയാണ്. പതിനഞ്ചു കൊല്ലകാലം പട്ടാളത്തില്‍ സേവനം അര്പിച്ച ഹസാരെ രാജ്യത്തെ നിര്‍ണായകമായ ഒട്ടനവതി യുദ്ധങ്ങളില്‍ നേരിട്ടു പങ്കെടുത്തിട്ടുണ്ട്
പട്ടാളത്തില്‍ നിന്നും വിരമിച്ച ഹസാരെ റാലെഗോണ്‍ സിദ്ധി ഗ്രാമത്തില്‍ വരുത്തിയ മാറ്റം ലോകത്തിനു തന്നെ മാതൃകയാണ് .അവിടെയുള്ള വയലുകളില്‍ ധാന്യസമൃദ്ധി വേണ്ടുവോളം, അവിടെ ബാങ്കുണ്ട്‌, ബോര്‍ഡിങ്ങ്‌ സ്ക്കൂളുണ്ട്‌, ബയോഗ്യാസ്‌ പ്ലാന്റുകളുണ്ട്‌; പല കര്‍ഷകരും സ്വന്തം മോപ്പഡുകളില്‍ സഞ്ചരിക്കുന്നു. ഇതിലെല്ലാം ഉപരി ഹസാരെയുടെ ഇടപെടല്‍മൂലം ഈ ഗ്രാമത്തിനുണ്ടായ സാമൂഹിക മാറ്റമാണ്‌ നമ്മെ അത്ഭുതപ്പെടുത്തുക. റാലെഗോണ്‍ സിദ്ധിഗ്രാമത്തില്‍ ആരും മദ്യപിക്കാറില്ല. വിരലില്ലെണ്ണാവുന്നവര്‍ പുകവലിക്കും, അത്രമാത്രം. ഈ ഗ്രാമത്തില്‍ ഒരു കുറ്റകൃത്യം നടന്നിട്ട്‌ വര്‍ഷങ്ങളായി. തൊട്ടുകൂടായ്മ ഗ്രാമത്തില്‍ ഏതാണ്ട്‌ ഇല്ലാതായി. അഹമ്മദ്‌ നഗര്‍ ജില്ലാ കളക്ടര്‍ രാജീവ്‌ അഗര്‍വാള്‍ സാക്ഷ്യപ്പെടുത്തുന്നു- “ഹസാരെക്ക്‌ നന്ദി.

വെറുതെയല്ല ഒട്ടനവതി അവാര്‍ഡുകള്‍ ഹസാരയെ തേടി എത്തിയത് .
ഹസരയെ ഭീഷണി പെടുതിയും ആരോപണങ്ങള്‍ ഉന്നയിച്ചും
ഈഎഴുപത്തിനാലുകാരനായ അവിവാഹിതനെ തളച്ചിടാം എന്ന് അധികാരികള്‍ കരുതുന്നുവെങ്കില്‍ അത് മഹാ വിഡ്ഢിത്തം ആയിരിക്കും. ഹസാരെ ഉയര്‍ത്തിയ മുദ്രാവാക്യം ഇന്ന് ഇന്ത്യയിലെ മഹാ ഭൂരി പക്ഷം ഏറ്റെടുത്തു കഴിന്ഹു.
ഇനി കാത്തിരുന്നു കാണാം


Awards to Anna Hazare
PADMABHUSHAN AWARD
Presented by R. Venkatraman ( president of India) on 6th April 1992 at Delhi for Anna Hazare's social work.
PADMASHRI AWARD
Presented by R. Venkatraman ( President of India) on 24th march 1990 at Delhi for Anna Hazare's social work.
PRIY DARSHINI VRIKSHA MITRA AWARD, GOVT. INDIA

KRUSHI BHUSAHAN GOVT. OF MAHARASHTRA
YOUNG INDIA AWARD
MAN OF THE YEAR AWARD 1988
PAUL MITTAL NATIONAL AWARD 2000 (NEHRU SIDHANT KENDER TRUST LUDHIYNA 14001)
Presented by shri. Balaramji Das Tandon (Minister, Punjab) on 14th november 2000.
TRANSPARENCY INTERNATIONAL (IT) INTEGRITY AWARD 2003 FROM TRANSPARENCY INTERNATIONAL .

DOCTORATE DEGREE GANDHIGRAM RURAL INSTITUTE-DEEMED UNIVERSITY GANDHIGRAM DINDIGUL, TAMIL NADU-8-11-05

VIVEKANANDA SEVA PURASKAR 1994

Presented by Shri.Bada Bajar Kumar Sabha Pustakalay, Calcutta on 12th June 1996 for Anna Hazare's social work done for develop village as a family.
SHIROMANI AWARD 1996

presented by P.A.Sangma (Speaker of Lok sabha) on 22nd February 1997 at New Delhi for Anna Hazare’s contribution to National Development Integration, Enrichment of life and for his outstanding achievements in the choosen field of activities(social service).


MAHAVEER PURASKAR 1997

presented by Bhagwan Mahaveer Foundation , Chennai on 2th April 1997 for Anna Hazare’s excellent in sphere of social & community service.


DIWALIBEN MEHTA AWARD

presented by Shri.Panduranga Shastri Athavale on 8th January 1999 at Mumbai for Anna Hazare’s Hard, Sincere, Dedicated & Devoted social work.


CARE INTERNATIONAL AWARD 1998

presented by Care International Humanitarian on 8th May 1998 at Washington,D.C, USA for Anna Hazare demonstrating a profound commitment to improving life in developing world. Care Recognized Anna Hazare’s devotion to the ideas of sustainable development with whole hearted participation of villagers including women & youth.


GIANTS INTERNATIONAL AWARD

presented by Shri.Vilas Rao Deshmukh (Chief Minister of Maharashtra) on 17th sept. 2000 for Shri.Anna hazare's social work


BASAVSHRI PRASHASTI 2000 AWARD

Presented by Shri.Jagadguru Murugharajendra Brihan Math at S.J.M.Math, Chitradurga , Karnataka on 4th June 2000 for Anna Hazare’s relentless effort to bring in the value of based way of life in the society.


NATIONAL INTERGRATION AWARD

presented by (Dhum-Lajee)chiefminister- Himothkursh Sahithy Samskruthi Avam Jana Kalyal Parishad, UNA, Himachal Pradesh on 14th February 1999 for Anna Hazare’s Social Work.


VISHWA-VATSALYA & SANTBAL AWARD

presented at Ahamadabad for Anna Hazares universal services to mankind including his incessant fight against corruption and his inspring efforts to improve the living condition of the poor & to ri\aise the ethical levels of the society.


JANA SEVA PURASKAR

presented by Smt.Rajmathi at Sangle, Maharashtra on 28th February 1998 for Anna Hazares Social Work.


ROTARY INTERNATIONAL MANAV SEVA PURASKAR

presented by Supreme Court Judge Shri. D.P.Wadhwa at India Habital Center , Lodhi Road, New Delhi on 21st Feb 1998 for Anna Hazare’s Crusade against Corruption







5 comments:

ചീരാമുളക് said...

ഹസാരേയുടെ ആവശ്യം ജനങ്ങളുടെ ആവശ്യമാണ്. ഹസാരേയുടെ സമരമുറ ജനാധിപത്യത്തെ ബഹുമാനിക്കുന്നതല്ല
ഏത് ജനാധിപത്യത്തെയണ് ബഹുമാനിക്കേണ്ടതെന്ന് ചോദ്യത്തിനുത്തരം ഒരു കുറ്റപത്രമാണ്. പ്രതിപക്ഷ കക്ഷികളും ഇടതു പക്ഷവും അടങ്ങുന്ന പാര്‍ട്ടികളെ പ്രതികളാക്കുന്ന കുറ്റപത്രം.ആരായിരുന്നു യഥാര്‍ത്ഥത്തില്‍ ഹസാരേയാവേണ്ടിയിരുന്നത്?
ജനപക്ഷത്തു നിന്നും ശബ്ദമുയർത്തുകയും അനീതിക്കെതിരേ സന്ധിയില്ലാ സമരം ചെയ്യുകയും ചെയ്യേണ്ടവരെന്ന് ജനാധിപത്യബോധമുള്ള ഏതൊരു പ്രജയും ചൂണ്ടിക്കാണിക്കുന്ന ഇടതുപക്ഷത്തിനെന്തേ അഴിമതിക്കെതിരെ അണിനിരക്കാൻ കഴിയാതെ പോയി? പാർലമന്ററി ചട്ടക്കൂടിനുള്ളിലേക്ക് സൗകര്യപൂർവ്വം ചുരുണ്ടുകൂടി മെനെക്കേടുള്ള പണികളിൽ നിന്നും ഉൾവലിഞ്ഞ് അഴിമതിക്കെതിരേ ഏതെങ്കിലും കുഗ്രാമങ്ങളിൽ ഘോരഘോരം പ്രസംഗിച്ച് തങ്ങളുടെ കടമ നിർവ്വഹിച്ചെന്ന് ആത്മനിർവൃതിയടയുന്ന രൂപത്തിലേക്ക് ഇടതുപക്ഷം മാറിപ്പോയി. തെറ്റുകൾക്കെതിരേ പ്രായോഗിക പരിഹാരങ്ങളുമായി പോരിനിറങ്ങിയ രോഷാകുലരായ ചെറുപ്പക്കാർ ചരിത്രമായിക്കഴിഞ്ഞു. ആ വിടവിലേക്കാണ് ഹസാരേ കയറിയത് അല്ലെങ്കില്‍ ആരോ തിരുകിക്കയറ്റിയത്. ജനാധിപത്യത്തിൽ തങ്ങളുടെ കടമ നിർവ്വഹിക്കുന്നതിൽ പ്രതിപക്ഷം പരാജയപ്പെട്ടു. യൂ പീ ഏ സർക്കാറിനെ യഥേഷ്ടം മേയാൻ വിട്ടു.അഴിമതി അരങ്ങുവാഴുമ്പോൾ മാന്ത്രികവടി തിരയുന്ന ദുർബ്ബലരെ തുറന്നുകാട്ടാനും കെട്ടുകെട്ടിക്കാനും ആരുമില്ലാതെ പോയി. ജനങ്ങളാഗ്രഹിച്ചതൊരാൾ ഒറ്റക്ക് ചെയ്യുമ്പോൾ അയാളൊരു ബിംബമായി മാറും. ആരാധ്യനായി മാറും. രാഷ്റ്റ്രീയപ്പാര്‍ട്ടികള്‍ ധര്‍മ്മം മറന്നതൊരുവശത്തും അധര്‍മ്മം പുണര്‍ന്നത് വേറൊരു വശത്തും!

ANSAR NILMBUR said...
This comment has been removed by the author.
ANSAR NILMBUR said...

സര്‍ക്കാരിന്റെ പ്രധാന വരുമാനം നികുതിപ്പണമാകരുത്‌. സര്‍ക്കാരിനുള്ളത്ര ആസ്തികള്‍ ആര്‍ക്കുമില്ലല്ലോ. സര്‍ക്കാര്‍ പൊതുമേഖല യെ ശക്തമാക്കി വ്യാപാരം ചെയ്യണം. ലാഭാമുണ്ടാക്കണം. അല്ലാതെ മദ്യത്തിനും ലോട്ടരിക്കും നികുതിവാങ്ങിയല്ല സേവനം ചെയ്യേണ്ടത്. കാല്കാശു വരുമാനം ഇല്ലാത്തവന്‍ ഒരു തീപ്പെട്ടി വാങ്ങിയാല്‍ അവനില്‍ നിന്നുപോലും നികുതിപിടിച്ചു വാങ്ങുന്ന ഇന്ത്യന്‍ സര്‍ക്കാരിന്റെ നികുതി സമ്പ്രദായം കാണുമ്പോള്‍ കാര്‍ക്കിച്ചു തുപ്പാന്‍ തോന്നുന്നു.

Jefu Jailaf said...

ചീര്മുളകിന്റെ അഭിപ്രായം പ്രസക്തമാണ്. ഭരണ പക്ഷത്തും, പ്രതി പക്ഷത്തും അഴിമാതിക്കെതിരില്‍ പകരം വെക്കാന്‍ ആളുകള്‍ ഇല്ലാതെ പോയി എന്നതിലാണ് ജനരോഷം തുടങ്ങുന്നത്. ഇത് ഹസാരെ അല്ല മറ്റു ജനകീയ സ്വഭാവം ഉള്ള ഒരാള്‍ തുടങ്ങി വെക്കുമായിരുന്നുവെങ്കില്‍ ജനങ്ങള്‍ അദ്ധേഹത്തിന്റെ പിന്നിലും അണി നിരക്കുമായിരുന്നു.
ഹസാരെയുടെ ഗ്രാമം എന്നാ വിഷയത്തിന്റെ മറ്റൊരു മുഖം കൂടി തുറന്നു കാണിക്കുന്ന കുറിപ്പുകള്‍ കാണാന്‍ കഴിഞ്ഞിട്ടുണ്ട്. ഇന്ത്യന്‍ ശിക്ഷാ നിയമം നില നില്‍ക്കുമ്പോഴും ആ നാടിന്റെതായ ചില ശിക്ഷാ രീതികള്‍ അവര്‍ സ്വീകരിക്കുന്നു. എന്തേ ഇന്ത്യന്‍ നിയമം അനുസരിക്കാന്‍ അവര്‍ ബാധ്യസ്ഥരല്ലെ. ഹസാരെ ഗാന്ധിയനാണോ അല്ലെ എന്നതിനേക്കാള്‍ അദ്ദേഹം നയിക്കുന്ന സമര മുറ ഗാന്ധി മാര്‍ഗാമാണ് എന്നാ രിയ്തിയില്‍ അതിനെ അനുകൂലിക്കാതിരിക്കുവാന്‍ ആവില്ല. കാരണം അത്രയും പൊരുതു മുട്ടിയിരിക്കുന്നു ജനങ്ങള്‍ തിരഞ്ഞെടുക്കുന്ന ജനപ്രതിനിധികളുടെ അഴിമതിയെന്ന അഹങ്കാരം കൊണ്ട്. അല്ലാതെ പ്രതിപക്ഷത്തിന്റെ നീ വീണാല്‍ ഞാന്‍ എന്ന നയം കണ്ടു കൊണ്ടല്ല.

Nena Sidheek said...

ഞാനിപ്പോഴാണ് ഇക്കാ കണ്ടത്‌ , സോറി.

Popular Posts