കവിതസ്വപ്നങ്ങളുടെ ശവം

ഇതാ ഇത് ശവമാണ്‌ ,,,,,,,,,,,,,,,
മരിച്ചു വീണ എന്‍ സ്വപ്നങ്ങളുടെ ശവം
എന്‍ സ്വപ്നങ്ങളെ ഗര്‍ഭം ധരിക്കാന്‍ ബീജം നല്‍കിയത് നിങ്ങളായിരുന്നു
നിങ്ങളുടെ ബീജങ്ങള്‍ എന്‍ ഗര്‍ഭ പാത്രത്തില്‍ നിക്ഷേപിക്കാന്‍
പ്രചോദനം നല്കിയതും നിങ്ങളായിരുനില്ലേ?
ഒടുക്കം നാല് മാസം പൂര്‍ത്തിയായ ഭ്രൂണത്തെ ഇല്ലാതാക്കിയതും നിങ്ങള്‍ തന്നെ !

Popular Posts