Sunday 18 September 2011

ഇന്ന് ഹര്‍ത്താലാണ് !!!



ഇന്ന് ഹര്‍ത്താലാണ്
പെട്രോളിന് തീ പിടിച്ചു ,,
കേന്ദ്ര സര്‍ക്കാര്‍ തുലയട്ടെ
ഇതാ ഇത് നിര്‍ദേശം
കട തുറക്കരുത് .വാഹനം ഓടരുത്
ഇരു ചക്ര വാഹവനവും ജാഗ്രതെ
കാല്‍ നട യാത്ര കാരനും സുക്ഷിക്കുക
സര്കുലര്‍ മെയില്‍ ചെയ്തിട്ടുണ്ട്
നടപ്പിലാക്കാന്‍ ശ്രദ്ദിക്കുക
കല്ലുകള്‍ കരുതുക ,സംഭരിക്കുക . എപ്പൊഴും ആവശ്യം വരും
ബോംബും , നാടന്‍ തോക്കും ആവശ്യത്തിനു കരുതണം
ആരെയും വെറുതെ വിടരുത് ,
പെട്രോള്‍ വില കുറയണം
ജില്ല ഒന്നില്‍ ശരാശരി രണ്ടു സര്‍ക്കാര്‍ വാഹനങ്ങള്‍ കത്തിക്കണം
ഗര്‍ഭിണികള്‍ പരമാവധി സഹകരിക്കണം ,,,,,,,പ്രസവം നീട്ടി വെക്കുക
വാഹങ്ങള്‍ കടത്തി വിടില്ല
കല്യാണ പന്തല്‍ ഇട്ടവരോടും കൂടിയാണ് .......
രോഗികളും ,ഡോക്ടര്‍ മാരും സഹകരിക്കണം
പെട്രോള്‍ വിലയാണ് വിഷയം ,
നിര്‍ദേശം പാലിക്കാത്തവര്‍ വിവരമറിയും .
പുരുഷനും ,സ്ത്രീയും , കുട്ടികള്‍ക്കും തുല്യ നീതി
റോഡില്‍ കാണരുത് , വഴിയില്‍ നടക്കരുത് ,,,,,
നിശ്ചലം സകലതും , കൂലി പണിയും നിര്‍ത്തി വെക്കണം
ഭക്ഷണവും വെള്ളവുമില്ലെങ്കിലും മിണ്ടാന്‍ പാടില്ല
ഒരു ദിവസം സഹകരിക്കുക ,,,,,,,,,,,അടുത്ത ദിവസം വില കുറയും
വായന അറിയാത്തവര്‍ , അറിയുന്നവനെകൊണ്ട് വായിപ്പിക്കുക ,
ഇതാ ഇത് ഹര്‍ത്താല്‍ സര്കുലര്‍ ആണ്

11 comments:

Raheem said...

Innathee keeraleeyandee shaapamany marukayanu harthaal

Ashraf said...

നാളിത് വരെ നടത്തിയ ഹര്‍ത്താലുകള്‍ കൊണ്ട് എന്ത് നേടി ?

ഫൈസല്‍ said...

Pothu muthal nashipikkanulla oru vediyalle ,,,,,,,harthalukal

shakeel said...

പൊതു ജനം വിഡ്ഢികള്‍ ,,,,,,

ആഹ്വാനം ചെയ്യുന്നവര്‍ കരുതുന്നത് ഇതാവാം

ഷാജു അത്താണിക്കല്‍ said...

ഹര്‍ത്താല്‍ ആശംസകള്‍

ബഷീര്‍ ജീലാനി said...

thanks,,,,,,,,shaju Attanikkal,,,,,,,,
enjoy,,,,hmmm

satheesh said...

Harithalinee angineee nissaramaakkan pattumooo,,,,,,,?
swathandara samara charithram thanee kidakunaatha harthalilall?

geetha said...

Nalla avatharanam
koollam , ,

Yasmin NK said...

തൊട്ടതിനും പിടിച്ചതിനുമൊക്കെ ഹര്‍ത്താല്‍ ആചരിച്ച് ഇപ്പൊ നമുക്കത് ശീലമായിരിക്കുന്നു. അവനൊന്റെ വീട്ടിലൊ ബന്ധുക്കളുടെ വീട്ടിലൊ കല്യാണങ്ങളോ മറ്റ് അടിയന്തിരങ്ങളോ ഇല്ലേല്‍ നമ്മളും ഖുശി.

ജയരാജ്‌മുരുക്കുംപുഴ said...

ivide ennum harthal, enthinum harthal............

TPShukooR said...

ബന്ദ്‌ പോയപ്പോള്‍ ഹര്‍ത്താല്‍. ഇനി ഇതും നിരോധിച്ചാല്‍?!!

Popular Posts