Thursday, 14 July 2011

കീരിയും പാമ്പും ഓര്‍മയായി--കഥ

കീരിയും പാമ്പും വീണ്ടും കണ്ടു മുട്ടി
രണ്ടു പേരും പരസ്പരം പുഞ്ചിരിച്ചു , പുതിയ ഒരു തലമുറ
യ്ക്കായ്‌ നാം ശ്രമിക്കുക എല്ലാം മറക്കുക. പൊറുക്കുക ,,
നാം ഒന്നാവുക ,ഒരു പുതു സന്ദേശം ലോകത്തിനു നല്‍കുക
പരസ്‌പരം ചര്‍ച്ച ചെയ്തെടുത്ത തീരുമാനം , ഉറച്ച തീരുമാനം, വെറും മനുഷ്യരുടെ തീരുമാനമല്ല
ആരും അറിയാതെ നേരം പുലരാന്‍ നേരം
അവര്‍ കിഴക്കേ വളപ്പിന്‍ പറമ്പില്‍ ഒത്തു കൂടി, ഏകാന്ത നിമിഷങ്ങള്‍
പരസ്‌പരം ചുംബനങ്ങള്‍
എല്ലാം മറന്നു
പുതിയ ചരിത്രം
പുതിയതലമുറ
പുതിയ ലക്ഷ്യം,
രംഗം കണ്ടു നില്‍ക്കുകയായിരുന്നു അയാള്‍.............
ഹാഹാ ,,,,,,ശത്രുക്കള്‍ തമ്മിലും സ്നേഹമോ , ശത്രുക്കള്‍ തമ്മിലും ലോഹ്യമോ.സഹിച്ചില്ല ,പ്രതികരിക്കണം ,
ആവേശം കൂടി ,,,,,,,,,, ഉരുളന്‍ കല്ലെടുത്ത്‌ ,
ഉന്നം തെറ്റിയില്ല
പറന്നകലുന്ന പ്രാണന്‍ നോക്കി അയാള്‍ പൊട്ടി ചിരിച്ചു

3 comments:

Beena said...

Nice......very educative...how in our country its happening...its shown in the article Because of a third party frictions come and even if we would like to make friends with our enemy its not allowed. There is a political touch.......

Shabna Sumayya said...

നന്നായിട്ടുണ്ട്... ഇന്നിന്റെ അവസ്ഥയെ നന്നായി അവതരിപ്പിച്ചു....

തുമ്പി said...

അതെ, സ്നേഹം എപ്പോഴും സ്വാർത്ഥതയിൽ കുരുങ്ങുന്നു.തങ്ങൾക്ക് അനുഭവിക്കാൻ കഴിയാത്ത സ്നേഹോഷ്മളത ,മറ്റുള്ളവരാൽ അനുഭവിക്കുന്നത് പലർക്കും അസഹനീയമാകുന്നു.

Popular Posts